Latest News മാനന്തവാടിയിൽ ദുരിതാശ്വാസ കേന്ദ്രത്തിൽ നാളെ സൗജന്യ മെഡിക്കൽ ക്യാമ്പ്. August 10, 2018 0 By ന്യൂസ് വയനാട് ബ്യൂറോ പ്രളയക്കെടുതിയിൽ വിറങ്ങലിച്ച നാടിനൊരു സഹായമായി സുൽത്താൻ ബത്തേരി ആന്റി ഡ്രഗ്സ് ക്ലബ്ബും ബത്തേരി വിനായക ഹോസ്പിറ്റലും സംയുക്തമായി നാളെ 11/08/2018 ന് സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും മാനന്തവാടിയിൽ വച്ച് നടത്തും. Post navigation Previous: വെള്ളമുണ്ടയിൽ ദുരിതാശ്വാസ ക്യാമ്പിൽ മെഡിക്കൽ ക്യാമ്പ് നടത്തി.Next: 24 മണിക്കൂർ ജീവനുമായി മല്ലിട്ട് മണ്ണിനടിയിൽ: ഷൗക്കത്തലിയെ ജീവനോടെ ആശുപത്രിയിലെത്തിച്ചു. പിന്നീട് മരിച്ചു. Also read Latest News News Wayanad സ്വാതന്ത്ര്യ ദിനാഘോഷം: മന്ത്രി ടി സിദ്ദീഖ് പതാക ഉയര്‍ത്തും August 14, 2026 0 Latest News News Wayanad ജനാധിപത്യ മഹിളാ അസോസിയേഷൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു August 14, 2026 0 Latest News News Wayanad റോമിലെ സലേഷ്യൻ സർവ്വകലാശാലയിൽ നിന്ന് സി. കിരൺ ജീസിന് ഡോക്ടറേറ്റ് August 14, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply