October 5, 2026

കുറുവ ദ്വീപിൽ ഒറ്റപ്പെട്ട 30 ആദിവാസി കുടുംബങ്ങളെ നാവിക സേന രക്ഷപ്പെടുത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ
കബനി നദി കരകവിഞ് ഒഴുകിയതിനെ തുടർന്ന് കുറുവ ദ്വീപിന് സമീപം ഒറ്റപ്പെട്ട 30 ആദിവാസി കുടുംബങ്ങളെ റവന്യൂ വകുപ്പിന്റെ അഭ്യർത്ഥന പ്രകാരം നാവിക സേന രക്ഷപ്പെടുത്തി. രാവിലെ കബനിക്ക് സമീപം രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട ആറ് പേരും രക്ഷപ്പെട്ടു.

നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.
പാൽ വെളിച്ചം കക്കേരി യിൽ അഞ്ച് ആദിവാസി കുടുംബങ്ങളെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *