August 11, 2026

അപകടമില്ല: കമ്പ മലയിൽ മലയിടിച്ചിലും മലവെള്ളപ്പാച്ചിലും : തലപ്പുഴയിൽ വെള്ളപ്പൊക്കം

0
IMG-20180810-WA0082
By ന്യൂസ് വയനാട് ബ്യൂറോ
ആശങ്കകൾ വേണ്ട തലപ്പുഴ കമ്പ മലയിലും മക്കി മലയുടെ വിവിധ ഭാഗങ്ങളിലും ഇന്നുണ്ടായത് ഉരുൾപൊട്ടലല്ല. മണ്ണിടിച്ചിൽ മാത്രം . മലവെള്ളപ്പാച്ചിലിൽ തലപ്പുഴ ഇന്നലത്തേതു പോലെ ഇന്നും വെള്ളപ്പൊക്കമുണ്ടായി. വയനാം പാലം തകർന്ന് റോഡ് ഗതാഗതം സ്തംഭിച്ചു.  പുഴ ഗതി മാറി ഒഴുകുകയാണ്. ഇന്നലെ ഉരുൾപ്പൊട്ടൽ ഉണ്ടായ മക്കി മലയിൽ റോഡിൽ ജെ.സി.ബി. ഉപയോഗിച്ച് മണ്ണ് മാറ്റി. മുൻ മന്ത്രി പി.കെ. ജയലഷ്മിയും  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. പ്രഭാകരൻ മാസ്റ്ററും   വിവിധ ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *