May 6, 2024

ദുരിതത്തിൽ ആശ്വാസമായി കുരുന്നുകൾ : സഹായവുമായി വിദ്യാർത്ഥികൾ എത്തി.

0
Img 20180810 Wa0117
പുളിഞ്ഞാൽ സ്കൂളിൽ   തുടങ്ങിയ ദുരിതാശ്വാസക്യാമ്പിൽ മക്കിയാട് ഹോളിഫെയ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികൾ പുതുവസ്ത്രങ്ങളും പുതപ്പുകളും  എത്തിച്ചു നൽകി. ക്യാമ്പിലുള്ളവർക്ക് ആശ്വാസമായി ഇന്ന് രാവിലെയാണ് വിദ്യാർത്ഥികളെത്തിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *