August 15, 2026

ബ്രാൻ അബൂബക്കറിന് പിന്നാലെ ഉറ്റ സുഹൃത്തും യാത്രയായി.:ബാരിക്കൽ ഖാലിദ് (53 ) നിര്യാതനായി.

0
11md50
By ന്യൂസ് വയനാട് ബ്യൂറോ

 
മാനന്തവാടി: കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരിച്ച ബ്രാൻ അബൂബക്കറിന് പിന്നാലെ  ഉറ്റ ചങ്ങാതിയും മാത്രയായി.

സി.പി.എം നല്ലൂർനാട് ലോക്കൽ മുൻ കമ്മിറ്റി അംഗവും നല്ലൂർനാട് സഹകരണ ബാങ്ക് മുൻ ഡയറക്ടറുമായിരുന്ന എടവക ഈസ്റ്റ് പാലമൊക്കിലെ ബാരിക്കൽ ഖാലിദ് (53 ) നിര്യാതനായി..സ്വാതന്ത്യ സമരസേനാനി ബാരിക്കൽ മൊയ്തുവിന്റെയും ആമിനയുടെയും മകനാണ്. പ്രദേശത്തെ സാമൂഹ്യ പ്രവർത്തകനും റിലീഫ് രംഗത്ത് നിറ സാന്നിധ്യവുമായിരുന്നു ഖാലിദ്. ഭാര്യ: സുബൈദ.
മക്കൾ: ഷംസീന , റംഷീന , ഷംനാസ്. മരുമക്കൾ: അഷ്‌റഫ് ബൈരക്കുപ്പ, പൂക്കോയ വെണ്ണിയോട്. 
സഹോദരങ്ങൾ : ഷർമിന , ഫാത്തിമ , ഇബ്രായി ,റിയാസ് . 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *