August 15, 2026

സഹായികളുടെ അടിയന്തര ശ്രദ്ധക്ക്: ദുരഭിമാനം വേണ്ട: ക്യാമ്പുകളിൽ അടിവസ്ത്രങ്ങളും വേണം.

0
IMG-20180811-WA0320
By ന്യൂസ് വയനാട് ബ്യൂറോ
 മഴക്കെടുതിയിൽ വിറങ്ങലിച്ച വയനാട്ടിൽ  ധാരാളം സംഘടനകളും സ്ഥാപനങ്ങളും  ഭക്ഷണ സാധനങ്ങളുമായി എത്തുന്നുണ്ട്. ചിലർ പുതപ്പുകളും നൽകുന്നുണ്ട്. എന്നാൽ കുട്ടികളും സ്ത്രീകളും ഉൾപ്പടെയുള്ളവർക്ക് അടിവസ്ത്രങ്ങൾ ഉൾപ്പടെ ആവശ്യമായി വന്നിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത് ആരെങ്കിലും ഇവ അടിയന്തരമായി എത്തിച്ചു നൽകണം. ക്യാമ്പിൽ കഴിയുന്നവരുടെ എണ്ണം ഇന്ന് പതിനാലായിരം ആയി വർദ്ധിച്ചു. വരും ദിവസങ്ങളിൽ വീടുകളിലേക്ക് ഇവർ മടങ്ങിയാലും സകലതും നശിച്ചവർക്ക്  ജീവിതം പഴയ പടി ആകാൻ ആഴ്ചകൾ എടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *