Latest News പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു August 13, 2018 0 By ന്യൂസ് വയനാട് ബ്യൂറോ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.പുൽപ്പള്ളി താന്നി തെരുവ് മുല്ലശേരി സുഭാഷിന്റെ ഭാര്യ രാജി (34)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്. Post navigation Previous: Breaking News: കുറിച്യർ മലയിൽ ഈ രാത്രിയിലും വൻ ഉരുൾപൊട്ടൽ: മൂന്ന് തവണ ഭീകര ശബ്ദം.. : ഭീതിയോടെ ജനങ്ങൾNext: ദുരന്തമുഖത്ത് കർമ്മ നിരതരായി എസ്.കെ. എസ്.എസ്. എഫ്. വിഖായ :പുറം ജില്ലക്കാരും സേവനത്തിനെത്തി. Also read Latest News News Wayanad പ്രവാസി കോൺഗ്രസ് പനമരം – അഞ്ചുകുന്ന് മണ്ഡലം സംയുക്ത കൺവെൻഷൻ നടത്തി October 7, 2026 0 Latest News News Wayanad മത്സരവിജയികളെ അനുമോദിച്ചു October 7, 2026 0 Latest News News Wayanad കായിക കൗമാരങ്ങൾ കൽപ്പറ്റയിലേക്ക്; റവന്യൂ ജില്ലാ കായികോത്സവത്തിന് ഇന്ന് കൊടിയേറും October 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply