July 15, 2026

വാഹനങ്ങൾക്ക് കേട് പാട് പറ്റിയവർക്ക് സൗജന്യമായി റിപ്പയർ ചെയ്ത് നൽകും

0
By ന്യൂസ് വയനാട് ബ്യൂറോ
 
അസോസിയേഷൻ ഓഫ് ഓട്ടോ മൊബൈൽ വർക്ഷോപ് കേരള മാനന്തവാടി യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രകൃതി ക്ഷോഭത്തിൽ വെള്ളം കയറിയ വാഹനങ്ങൾ സൗജന്യമായി റിപ്പയർ ചെയ്യുന്നു.. ബൈക്ക് ,കാർ, ജീപ്പ്,ഓട്ടോ,മുതലായവയും.സെൻസെർ സ്കാനിംഗ്,ഇലക്ടറിക്കൽ വർക് എന്നിവയുടെ ടെക്നീഷ്യൻമാരുടെ സേവനവും ഉണ്ടായിരിക്കുന്നതാണ്..ആവശ്യമായ സ്പെയർ പാർട്സ്കൾ.വാഹന ഉടമ വാങ്ങേണ്ടതാണ്..ഈ അവസരം പ്രയോജനപ്പെടുത്തുക…ഫോൺ no 9947162676,9947650160,9744592566,9447933768,9947076382,9496993104,
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *