Latest News Breaking: തലപ്പുഴ കമ്പി പാലത്തിന് സമീപം ഒരാൾ ഒഴുക്കിൽപ്പെട്ടു.: നാവിക സേനയും ഫയർഫോഴ്സും എത്തി. August 14, 2018 0 By ന്യൂസ് വയനാട് ബ്യൂറോ ഇന്ന് രാവിലെ ഒമ്പതരയോടെ നിലവിളിച്ച് പുഴയിൽ ഒഴുകുന്നതായി സമീപത്തെ സ്ത്രീകളാണ് കണ്ടത്. നാവിക സേനയിലെ മുങ്ങൽ വിദഗ്ധരും നാട്ടുകാരും ഫയർഫോഴ്സും തിരച്ചിൽ ആരംഭിച്ചു. Post navigation Previous: കാറ്റും മഴയും ശക്തം: മണ്ണിടിച്ചിലും വെള്ളപ്പൊക്കവും: നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റി: ഷട്ടർ വീണ്ടും ഉയർത്തി.Next: കാലവർഷക്കെടുതി വിലയിരുത്താൻ എത്തുന്ന കേന്ദ്ര സംഘം വയനാട് ജില്ല സന്ദർശിക്കണം.: കത്തോലിക്ക കോൺഗ്രസ് Also read Latest News News Wayanad പ്രവാസി കോൺഗ്രസ് പനമരം – അഞ്ചുകുന്ന് മണ്ഡലം സംയുക്ത കൺവെൻഷൻ നടത്തി October 7, 2026 0 Latest News News Wayanad മത്സരവിജയികളെ അനുമോദിച്ചു October 7, 2026 0 Latest News News Wayanad കായിക കൗമാരങ്ങൾ കൽപ്പറ്റയിലേക്ക്; റവന്യൂ ജില്ലാ കായികോത്സവത്തിന് ഇന്ന് കൊടിയേറും October 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply