July 15, 2026

റോഡിൽ വെള്ളം കയറി : തലപ്പുഴ വഴി ഗതാഗത തടസ്സം.

0
IMG-20180814-WA0047
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ  ചുങ്കത്ത്   വെള്ളം  കയറിയതിനെ തുടർന്ന്  ഗതാഗത തടസ്സം   അനുഭവപ്പെടുന്നു .മക്കിമലയിൽ നിന്നും കമ്പ മലയിൽ നിന്നും മലവെള്ളപ്പാച്ചിൽ ഉണ്ടായതിനെ തുടർന്നാണ് റോഡിൽ വെള്ളം കയറിയത്. കണ്ണൂരിലേക്കുള്ള യാത്ര ദുഷ്കരമായിരിക്കും പാൽ ചുരത്ത് ഗതാഗത നിരോധന മുണ്ട്. പേര്യ ചുരത്തിൽ പല ഭാഗത്തും മണ്ണിടിച്ചിൽ ഉണ്ട്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *