June 13, 2026

സുല്‍ത്താന്‍ ബത്തേരി: കുപ്പാടി ഒന്നാംമൈലിലെ വളപ്പില്‍ മുഹമ്മദ് കുട്ടി(76) നിര്യാതനായി.

0
wyd-obit-muhammed-kutty
By ന്യൂസ് വയനാട് ബ്യൂറോ
സുല്‍ത്താന്‍ ബത്തേരി: കുപ്പാടി ഒന്നാംമൈലിലെ വളപ്പില്‍ മുഹമ്മദ് കുട്ടി(76) നിര്യാതനായി.ഭാര്യ: മറിയുമ്മ. മക്കള്‍: കരീം, കലാം, സലീം, റഷീദ്, ഹക്കീം, ഷമീര്‍, സൈഫു, സക്കീന, ഷെറീന. മരുമക്കള്‍: സുബൈദ, സുഹറ, ഷമീന, പ്രഭീന, ഹമീദ്, അബ്ബാസ്, ഷംസു, നജ്മ, സജ്‌ന. മയ്യിത്ത് നിസ്‌കാരം രാവിലെ 10ന് ഒന്നാംമൈല്‍ ബദ്‌രിയ ജുമാമസ്ജിദില്‍.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *