May 5, 2024

പഞ്ചാര കൊല്ലിയിലും ചെറിയ ഉരുൾപൊട്ടൽ: ആളപായമില്ല: 30 കുടുംബങ്ങളെ മാറ്റി.

0
മാനന്തവാടിക്കടുത്ത് പഞ്ചാര കൊല്ലിയിലും ഇന്ന് രാത്രിയോടെ ചെറിയ ഉരുൾപൊട്ടൽ ഉണ്ടായി.ആളപായമില്ല. വീടുകൾക്ക്  വിള്ളൽ വീണതിനെ തുടർന്ന് 30- ലധികം  കുടുംബങ്ങളിലെ ആളുകളെ പഞ്ചാരക്കൊല്ലി മദ്രസയിലേക്ക് മാറ്റി. പിലാക്കാവിൽ ഇന്നലെ രാത്രി ഉരുൾ പൊട്ടിയിരുന്നു. അവിടെയും ആളുകളെ മാറ്റി പാർപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *