May 4, 2024

വൈദ്യുതവേലിയില്‍നിന്നു ഷോക്കേറ്റു കര്‍ഷകന്‍ മരിച്ചു

0
Wyd 17 Death Gopalakrishnan
വൈദ്യുതവേലിയില്‍നിന്നു ഷോക്കേറ്റു കര്‍ഷകന്‍ മരിച്ചു
പുല്‍പ്പള്ളി: കൃഷിയിടത്തിലെ വൈദ്യുതവേലിയില്‍നിന്നു ഷോക്കേറ്റു കര്‍ഷകന്‍ മരിച്ചു. ചീയമ്പം ചെട്ടിപ്പാമ്പ്ര കൃഷ്ണവിലാസം ഗോപാലകൃഷ്ണനാണ്(53)മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.വന്യജീവികള്‍ കൃഷിയിടത്തില്‍ ഇറങ്ങുന്നതു തടയാന്‍ സ്ഥാപിച്ചതാണ് വേലി. കേണിച്ചിറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: ലളിതകുമാരി. മക്കള്‍: ശ്രീലക്ഷ്മി, ഗോപകുമാര്‍
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *