August 17, 2026

തലപ്പുഴ 43-ലൊഴികെ എല്ലായിടത്തും ഗതാഗത തടസ്സം ഒഴിവായി.: വെള്ളപ്പൊക്കവും കുറയുന്നു.

0
By ന്യൂസ് വയനാട് ബ്യൂറോ
മഴക്ക് ചെറിയ ശമനം.  വെള്ളപ്പൊക്കം കുറഞ്ഞു തുടങ്ങി. മാനന്തവാടി പായോട്   റോഡിൽ നിന്ന് വെള്ളം ഇറങ്ങിയിട്ടില്ലങ്കിലും  ഗതാഗത തടസ്സമില്ല .പടിഞ്ഞാറത്തറ റൂട്ടിൽ പുതുശ്ശേരിക്കടവിലും വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. പേര്യ റൂട്ടിൽ  പലയിടത്തും   ചെറിയ തോതിൽ ഗതാഗത തടസ്സമുണ്ട്. തലപ്പുഴ 43- മൈലിൽ മരം വീണ്  ഗതാഗത തടസ്സമുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *