August 17, 2026

ദുരിതബാധിതർക്ക് ഇനിയും സഹായമാവശ്യമുണ്ടന്ന് വയനാട് കലക്ടർ

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട്‌ ജില്ലയിലെ എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും ആവസ്യമുള്ള സാധനസാമഗ്രികൾ ലഭ്യമാക്കിയിട്ടുണ്ട്‌. ഏതെങ്കിലും ക്യാമ്പിലേക്ക്‌ ഇനിയും സാധനങ്ങൾ ആവശ്യമുണ്ടെങ്കിൽ താഴെ പറയുന്നവരെ ബന്ധപ്പെടാവുന്നതാണ്‌. 
അഫ്സൽ 9447707079
സുരേഷ്‌ ബാബു 9495031023
കുര്യൻ 9495445981
ജോസഫ്‌ 9074827553
പ്രശാന്ത്‌ 9447297219
ഷാജി 9446074167
ജോയ്‌ 9495815246
കലക്റ്ററേറ്റിൽ ദുരിതാശ്വാസ സാമഗ്രികളുടെ കളക്ഷൻ പോയിന്റ്‌ പ്രവർത്തിക്കുന്നുണ്ട്‌. അത്‌ കൂടാതെ കണ്ണൂർ, എച്‌.ഡി.കോട്ടെ ഭാഗങ്ങളിൽ നിന്ന് വരുന്ന സാധനങ്ങൾ ശേഖരിക്കുന്നതിനായി മാനന്തവാടി സബ്‌ കലക്റ്റർ ഓഫീസിലും കളക്ഷൻ പോയിന്റ്‌ പ്രവർത്തിക്കുന്നുണ്ട്‌. ദുരിതാശ്വാസ സമഗ്രികൾ ഉദാരമായി സംഭാവന ചെയ്യാൻ ഏവരോടും അഭ്യർത്ഥിക്കുന്നു.
ജില്ലാ കലക്റ്റർ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *