May 17, 2024

പായോട് വെള്ളം ഇറങ്ങി: മറ്റ് റൂട്ടുകളും ക്ലിയർ ആകുന്നു: കുറുമണിയിൽ ആശ്രയം തോണി മാത്രം

0
Fb Img 1534511477751
മഴ കുറഞതോടെയും ഡാമിൽ നിന്നുള്ള വെള്ളത്തിന്റെ അളവ് കുറഞ്ഞതിനാലും  പായോട് റോഡിൽ നിന്ന് വെള്ളമിറങ്ങി. ഇന്നലെ ആരംഭിച്ച  ബോട്ട് സർവീസ് നിർത്തി. വള്ളിയൂർക്കാവിലും  പനമരത്തും വെള്ളപ്പൊക്കത്തിന്റെ രൂക്ഷത കുറഞ് വരുന്നതേയുള്ളൂ.  എന്നാൽ ഈ വർഷം നാലാം തവണയും വെള്ളപ്പൊക്കമുണ്ടായ കുറു മണിയിൽ ആവശ്യ സാധനങ്ങൾ കൊണ്ടുപോകാൻ പോലും ഇപ്പോഴു. ആശ്രയം തോണി മാത്രമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *