July 14, 2026

ദുരിതാശ്വാസ സഹായം അക്കൗണ്ട് വഴി: എ.ടി.എം. പണം ലഭ്യത ഉറപ്പുവരുത്തണം

0
By ന്യൂസ് വയനാട് ബ്യൂറോ
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവർ ഭവനങ്ങളിലേക്ക് മടങ്ങുമ്പോൾ
സർക്കാർ നൽകുന്ന ധനസഹായം ബാങ്ക് അക്കൗ് മുഖേനയാണ ് വിതരണം ചെയ്യുന്നത്.
ആഗസ്ത് 22, 24, 25, 26, 27, 27 തീയതികൾ അവധിയായതിനാൽ എ.ടി.എം. കളിൽ പണം
ലഭിക്കുമെന്ന് ഉറപ്പ് വരുത്താൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ
സമിതി അധ്യക്ഷൻ കൂടിയായ ജില്ലാ കളക്ടർ കേശവേന്ദ്രകുമാർ ലീഡ് ഡിസ്ട്രിക്ട്
മാനേജർക്ക് നിർദ്ദേശം നൽകി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *