ശ്രദ്ധിക്കുക: പനമരത്ത് വൈദ്യുത കണക്ഷന് സമയമെടുക്കും.
പനമരം ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള പരക്കുനി, നീരട്ടാടി പൊയിൽ, മാതോത്ത് പൊയിൽ, മാതംകോട്, പരിയാരം, കീഞ്ഞ് കടവ് എന്നി പ്രദേശങ്ങളിൽ ഏകദേശം അറുനൂറോളം വീടുകളിൽ വെള്ളം കയറിയതിനാൽ വയറിംഗ് ഇൻസ്റ്റലേഷന് കേടുപാടുകൾ ഉണ്ടാകുവാനുള്ള സാധ്യത ഉണ്ട്. തൻമൂലം വൈദ്യുതി ലൈൻ ചാർജ് ചെയ്താൽ അപകടസാധ്യത ഉള്ളതിനാൽ മേൽ പറഞ്ഞ പ്രദേശത്തുള്ള വീടുകളിലെ വൈദ്യുത ഇൻസ്റ്റലേഷൻ കെ.എസ്.ഇ.ബി.യുടെയും, ബന്ധപെട്ട വകുപ്പുകളുടേയും നേതൃത്വത്തിൽ പരിശോധിച്ചതിനു ശേഷം മാത്രമേ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു.





Leave a Reply