March 28, 2024

വയനാട് പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ടായി പ്രദീപ് മാനന്തവാടി തിരഞ്ഞെടുക്കപ്പെട്ടു.

0
Pradeep Mananthavadi
 വയനാട് പ്രസ് ക്ലബ് പ്രസിഡന്റായി  കേരളകൗമുദി വയനാട് ബ്യൂറോ ചീഫ് പ്രദീപ് മാനന്തവാടി തിരഞ്ഞെടുക്കപെട്ടു. മുൻ പ്രസിഡണ്ട് മനോരമ ബ്യൂറോ ചീഫ് രമേശ് എഴുത്തച്ചൻ പാലക്കാട് ബ്യൂറോയിലേക്ക് സ്ഥലം മാറി പോയ ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *