August 13, 2026

പൊതുജനങ്ങള്‍ക്ക് പാല്‍ സാമ്പിളിന്റെ ഗുണമേന്‍മ സൗജന്യമായി പരിശോധിച്ച് നല്‍കും.

0
By ന്യൂസ് വയനാട് ബ്യൂറോ
       ക്ഷീരവികസന വകുപ്പ് ഗുണനിയന്ത്രണ വിഭാഗത്തിന്റെ ഓണക്കാല ഊര്‍ജിത പാല്‍
പരിശോധനയുടെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്ക് പാല്‍ സാമ്പിളിന്റെ
ഗുണമേന്‍മ സൗജന്യമായി പരിശോധിച്ച് നല്‍കും.  വിവരങ്ങള്‍ക്ക് കല്‍പ്പറ്റ
സിവില്‍ സ്റ്റേഷനിലെ ക്ഷീരവികസന വകുപ്പ് ഗുണനിയന്ത്രണ ഓഫീസുമായി
ബന്ധപ്പെടാം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *