June 13, 2026

മഴക്കെടുതിഃമഹാത്മ കലാ സാംസ്‌കാരിക നിലയം 10,000 രൂപ നൽകി

0
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളാരംകുന്ന് പെരുന്തട്ട മഹാത്മ കലാ സാംസ്‌കാരിക നിലയം അംഗങ്ങളിൽ നിന്നും
പൊതുജനങ്ങളിൽ നിന്നും പിരിച്ചെടുത്ത 10,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി യിലേക്ക് കൈമാറി. നിലയം പ്രസിഡന്റ് എ. രാധാകൃഷ്ണൻ, സെക്രട്ടറി എം. രവിചന്ദ്രൻ
എന്നിവർ ചേർന്നാണ് ജില്ലാ കളക്ടർ ഇൻ ചാർജ് കേശവേന്ദ്ര കുമാറിനെ ചേമ്പറിലെത്തി തുക
ഏൽപ്പിച്ചത്. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഓണാഘോഷ പരിപാടികളും
ഒഴിവാക്കിയെന്ന് പ്രസിഡന്റ് അറിയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *