August 18, 2026

ദുരിതാശ്വാസ പ്രവർത്തനത്തിന് മുഴുവൻ സിപിഐ പ്രവർത്തകരും ഇറങ്ങണം പി.പി.സുനിർ.

0
IMG-20180823-WA0120
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കേരളത്തിലുണ്ടയായ പ്രളയകെടുതിതിയിൽ എല്ലാം  നഷ്ടടപ്പെട്ടവരെ സഹായിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തത്തിനും മുഴുവൻ സി പി ഐ പ്രവർത്തകരും രംഗത്ത് ഇറങ്ങണമെന്നും ദുരിതമനുഭിക്കുന്നവർക്ക് എല്ലവിധ സഹായങ്ങളും എത്തിക്കുന്നതിനും ശ്രമിക്കണമെന്നും സി പിഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി.പി.സുനിർ അഭ്യർത്ഥിച്ചു. സി പി ഐ മാനന്തവാടി മണ്ഡലം കമ്മറ്റി സ്വരുപിച്ച ദുരിതാശ്വാസ  ഫണ്ട് എറ്റ് വാങ്ങിയതിന് ശേഷം സംസാരിക്കുയായിരുന്നു അദ്ദേഹം.മണ്ഡലം സെക്രട്ടറി വി.കെ.ശശിധരൻ ഫണ്ട് കൈമാറി. എൽ.സോമൻനായർ അധ്യക്ഷത വഹിച്ചു.സംസ്ഥാന കൗൺസിൽ അംഗം പി.കെ. മൂർത്തി, ജില്ലാ കൗൺസിൽ അംഗങ്ങളയാ ഇ.ജെ.ബാബു, രജിത്ത്കമ്മന, കെ.പി.വിജയൻ, എം.ബാലകൃഷ്ണൻ, കെ.സജിവൻ, നഗരസഭ വൈസ് ചെയർപേഴ്സൺ ശോഭരാജൻ വി.വി.അന്റണി എന്നിവർ പ്രസംഗിച്ചു.യുവകലസഹിതിദുരിതശ്വസത്തിന് എത്തിച്ച സാധനങ്ങളും ചടങ്ങിൽ വെച്ച് കൈമാറി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *