Latest News എല്ലാ കാർഡുടമകൾക്കും അഞ്ച് കിലോ സൗജന്യ അരി. August 23, 2018 0 മഴക്കെടുതിയായതിനാല് ജില്ലയിലെ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും നിലവിലെ റേഷന്‍ വിഹിതത്തിന് പുറമേ ഒരു കാര്‍ഡിന് 5.കി.ഗ്രാം അരി സൗജന്യമായി ആഗസ്ത് മാസത്തെ വിഹിതത്തോടൊപ്പം റേഷന്‍ കടകളില്‍ നിന്നും വാങ്ങാവുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. Tags: Wayanad news Continue Reading Previous ദുരിതാശ്വാസ പ്രവർത്തനത്തിന് മുഴുവൻ സിപിഐ പ്രവർത്തകരും ഇറങ്ങണം പി.പി.സുനിർ.Next ദുരിതമനുഭവിക്കുന്നവർക്ക് കൈതാങ്ങായി പേര്യ ചിറകൊല്ലി ശുദ്ധജല വിതരണ സമിതി. Also read Latest News News Wayanad ലോഗോ പ്രകാശനം ചെയ്തു May 18, 2024 0 Latest News News Wayanad ബിദായ, സ്വഹീഹുൽ ബുഖാരി പഠനാരംഭം നടത്തി May 18, 2024 0 Latest News News Wayanad ‘ദിശ’ കലാപരിശീലന ക്യാമ്പ് തുടങ്ങി May 18, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply