സബ് ജൂനിയർ ബോക്സിംഗ് സെലക്ഷൻ ക്യാമ്പ് ഇന്ന് മാനന്തവാടിയിൽ.
കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ ഈ മാസം 28-ന് നടക്കുന്ന സംസ്ഥാന സബ് ജൂനിയർ ബോക്സിംഗ് സെലക്ഷൻ ക്യാമ്പിൽ പങ്കെടുക്കാനുള്ളവരെ തിരഞ്ഞെടുക്കുന്നതിന് വയനാട് ജില്ലാ തല സെലക്ഷൻ ക്യാമ്പ് ഇന്ന് രാവിലെ മാനന്തവാടി സ്പോർട്സ് ക്ലബ്ബിൽ നടക്കും. 2004- 2005 വർഷത്തിൽ ജനിച്ചവർക്ക് പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക് 944768 2702,95626 31701.





Leave a Reply