August 11, 2026

വളണ്ടിയർമാർക്ക് പരിശീലനം

0
By ന്യൂസ് വയനാട് ബ്യൂറോ
ഒന്നാം ഘട്ടം ദുരിതം, അത് നാം അനുഭവിച്ചു. രണ്ടാം ഘട്ടം, ദുരിതാശ്വാസം അത് നാം തുടങ്ങി.
 ഇനി പുനരധിവാസവും തുടര്‍ച്ചയും. 
നമ്മുടെ സഹോദരങ്ങള്‍ക്ക് സാമൂഹിക ശാരീരിക മാനസിക കരുത്ത് പകരാന്‍ നാം ഒന്നിക്കുന്നു. വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം ആവശ്യമുള്ളവർ    പച്ചിലക്കാട് പ്രശാന്തി കൗണ്‍സലിംഗ് സെന്ററുമായി ബന്ധപ്പെടുക.
രജിസ്ട്രേഷന് വിളിക്കുക.
9048446703
9061459736
9645742928
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *