October 30, 2026

എന്‍.മാധവന്‍ മാസ്റ്റര്‍ എന്‍ഡോവ്‌മെന്റ് തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് പ്രസ് ക്ലബ് സ്ഥാപക പ്രസിഡന്റും മനോരമ റിപ്പോര്‍ട്ടറുമായിരുന്ന എന്‍.മാധവന്‍ മാസ്റ്ററുടെ പേരിലുളള എന്‍ഡോവ്‌മെന്റ് തുക 60000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രസ്‌ക്ലബ് പ്രസിഡന്റ് പ്രദീപ് മാനന്തവാടിയും മാധവന്‍ നായര്‍ അനുസ്മരണ സമിതി കണ്‍വീനര്‍ സി.കെ ശിവരാമനും ചേര്‍ന്ന് തുറമുഖ വികസന വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നല്‍കി.


Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *