Latest News പുഴയില്‍ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി August 25, 2018 0 By ന്യൂസ് വയനാട് ബ്യൂറോ പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി തൊണ്ടർനാട് ചക്കാലക്കൊല്ലി പണിയ കോളനിയിലെ ആറ്റയുടെ മകന് കുട്ടന് (30) ആണ് ഒഴുക്കില്‍ പെട്ട് മരിച്ചത്. കോറോത്ത് നിന്നും പാലേരിക്ക് പോകുന്ന വഴി മുടവന്‍കൊടി പുഴയിലാണ് രാവിലെ കുട്ടനെ കാണാതായത്. ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. Post navigation Previous: കുറു മണി നെടുമലയിൽ ജോസഫിന്റെ ഭാര്യ ത്രേസ്യ (82) നിര്യാതയായിNext: വാളാട് എടത്തന ആലമൊട്ടം കോളനിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . Also read Latest News News Wayanad വോട്ടർപട്ടിക അട്ടിമറി: വിചാരണ ചെയ്യണമെന്ന് പി. ഇസ്മായിൽ October 4, 2026 0 Latest News News Wayanad അപ്പപാറ ഫോറസ്റ്റ് സ്റ്റേഷനും ഡബ്ല്യു.ടി.ഐ.യും സംയുക്തമായി വന്യജീവി വാരാഘോഷം സംഘടിപ്പിച്ചു October 4, 2026 0 Latest News News Wayanad ഗ്ലോബൽ മാതൃവേദി എക്സലൻസ് അവാർഡ് മാനന്തവാടി രൂപതയ്ക്ക് October 4, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply