September 13, 2026

വാളാട് എടത്തന ആലമൊട്ടം കോളനിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു .

0
IMG-20180825-WA0019
By ന്യൂസ് വയനാട് ബ്യൂറോ
വാളാട്  എടത്തന  ആലമൊട്ടം  കോളനിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . കോളനിയിൽ മുഴുവൻ ആളുകൾ ഇതിൽ പങ്കെടുത്തു ഇതിന് നേതത്വം കൊടുത്തത് .തവിഞ്ഞാൽ ഗ്രാമപഞ്ചായത്തംഗം   കത്രീന , അജയൻ എടത്തന, ദാരപ്പൻ, ചന്തു, ബാലകൃഷ്ണൻ, ബാലൻ,കുഞ്ഞികൃഷ്ണൻ, ജയചന്ദ്രൻ എന്നിവർ നേത്രത്വം കൊടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *