Latest News പുഴയില്‍ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി August 25, 2018 0 പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി തൊണ്ടർനാട് ചക്കാലക്കൊല്ലി പണിയ കോളനിയിലെ ആറ്റയുടെ മകന് കുട്ടന് (30) ആണ് ഒഴുക്കില്‍ പെട്ട് മരിച്ചത്. കോറോത്ത് നിന്നും പാലേരിക്ക് പോകുന്ന വഴി മുടവന്‍കൊടി പുഴയിലാണ് രാവിലെ കുട്ടനെ കാണാതായത്. ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. Tags: Wayanad news Continue Reading Previous കുറു മണി നെടുമലയിൽ ജോസഫിന്റെ ഭാര്യ ത്രേസ്യ (82) നിര്യാതയായിNext വാളാട് എടത്തന ആലമൊട്ടം കോളനിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . Also read Latest News News Wayanad ഓപ്പറേഷൻ ആഗ്: ക്വട്ടേഷൻ സംഘത്തെ പൊക്കി വൈത്തിരി പോലീസ് May 19, 2024 0 Latest News News Wayanad വൈദ്യുതി ബോഡിലെ നിയമന നിരോധനത്തിനെതിരെ കരിദിനം ആചരിച്ചു May 19, 2024 0 Latest News News Wayanad ഓർമ്മകൾ പെയ്യുമ്പോൾ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു May 19, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply