September 14, 2026

തവിഞ്ഞാല്‍ കഴുക്കോട്ടൂര്‍ പരേതനായ താഴെ വീട്ടില്‍ ഗോവിന്ദന്‍ നായരുടെ ഭാര്യ പാര്‍വ്വതി അക്കമ്മ (98) നിര്യാതനായി.

0
parvathi-akkamma-98....thavinhal
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി. തവിഞ്ഞാല്‍ കഴുക്കോട്ടൂര്‍ പരേതനായ താഴെ വീട്ടില്‍ ഗോവിന്ദന്‍ നായരുടെ ഭാര്യ പാര്‍വ്വതി അക്കമ്മ (98) നിര്യാതനായി.. കോഴിയോട്ട് കുടുംബാംഗമാണ്. മക്കള്‍  ഗോവിന്ദന്‍ നമ്പ്യാര്‍, പരേതനായ രാഘവന്‍ നമ്പ്യാര്‍, ബാലകൃഷ്ണന്‍, പരേതയായ സുമതി, സരോജിനി,രവീന്ദ്രന്‍,ശശീന്ദ്രന്‍,സുശീല, സാവിത്രി മരുമക്കള്‍.പത്മാവതി, മല്ലിക, പത്മാവതി, ശാന്ത, ഭാര്‍ഗ്ഗവി, പരേതനായ ശംഭുനായര്‍, പരേതനായ കുഞ്ഞിരാമന്‍ നായര്‍ സഞ്ചയനം ഞായറാഴ്ച.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *