August 19, 2026

ഇഗ്നോ കോഴ്സുകളിൽ പ്രവേശനം ആഗസ്റ്റ് 31 വരെ നീട്ടി

0
By ന്യൂസ് വയനാട് ബ്യൂറോ
ഇന്ദിരാഗാന്ധി നാഷനൽ ഓപൺ യൂണിവേഴ്സിറ്റിയുടെ വിവിധ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്ക് ഓൺലൈൻ അഡ്മിഷൻ  ആഗസ്റ്റ് 31വരെ നീട്ടി. അക്ഷയ കേന്ദ്രങ്ങളിൽ ഓൺലൈൻ പ്രവേശന നടപടികൾ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് മാനന്തവാടി മേരി മാതാ ആട് സ് ആന്റ് സയൻസ് കോളേജിെലെ ഇഗ്നോസ്റ്റഡി സെന്ററവുമായി ബന്ധപ്പെടുക.9447887703.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *