ബാണാസുര ഡാം തുറക്കൽ: വൈദ്യുതി വകുപ്പും കെഎസ്ഇബിയും നഷ്ടപരിഹാരം നൽകണം :സുരേഷ് ബാബു വാളൽ
അർദ്ധരാത്രിയിൽ മുന്നറിയിപ്പില്ലാതെ ബാണാസുര ഡാം അണക്കെട്ട്' തുറന്നു വിട്ടതിന്റെ ഫലമായി ഉണ്ടായ കോടിക്കണക്കിന് രൂപയുടെ നഷ്ടം വൈദ്യുതി വകുപ്പം കെ എസ് ഇ ബിച്ചു നൽകണമെന്ന് കെ പി സി സി സംസ്കാര സാഹിതി ജില്ലാ ചെയർമാൻ സുരേഷ് ബാബുവാള ൽ ആവശ്യപ്പെട്ടു. അലാറം മുഴക്കൽ, മൈക്ക് അനൗൺസ്മെന്റ് നടത്തൽ, വീടുകളിൽ വിവരം നൽകൽ തുടങ്ങി യാതൊരു വിധ നടപടിക്രമങ്ങളും പാലിക്കാത്തത് ക്രിമിനൽ കുറ്റമാണ്.ജനങ്ങളുടെ അവസരോചിതമായ കൂട്ടായ പ്രവർത്തനമാണ് വൻ ജീവഹാനി ഒഴിവായത് 'ഇക്കാര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു.





Leave a Reply