അജൈവമാലിന്യ ശേഖരണം നാളെ കല്‍പ്പറ്റയില്‍ തുടങ്ങും
കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവമാലിന്യങ്ങള്‍ നാളെ (27.08.18) ശേഖരിച്ച് തരം തിരിക്കുന്നത് ആരംഭിക്കും. ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, ശുചിത്വ മിഷന്‍, ഹരിതകേരള മിഷന്‍, കുടുംബശ്രീ പ്രവര്‍ത്തകരോടൊപ്പം കോഴിക്കോട് നിറവിന്റെ 30 സന്നദ്ധ സംഘടന പ്രവര്‍ത്തകരും ശുചീകരണത്തില്‍ പങ്കാളിയാകും. ആഗസ്റ്റ് 30ലെ ഏകദിന ശുചീകരണത്തിന് മുന്നോടിയായാണ് അജൈവമാലിന്യ ശേഖരണം ആരംഭിക്കുന്നത്.




Leave a Reply