August 11, 2026

നാല് തലമുറയുടെ മാതാവ് തലപ്പുഴ കോങ്ങാട്ട് വീട്ടിൽ ആയിഷ (105) നിര്യാതയായി

0
IMG-20180829-WA0019
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ : തലപ്പുഴ ചുങ്കം കോങ്ങാട്ട് വീട്ടിൽ പരേതനായ മൊയ്തീൻ ഷായുടെ ഭാര്യ ആയിഷ (105) നിര്യാതയായി.
 . ഇന്ന് രാവിലെയായിരുന്നു മരണം .. നാല്  തലമുറകളുടെ മാതാവാണ് ആയിഷ . നാല് തലമുറകളിലായി 100 ഓളം  പേരമക്കളാണ് ആയിശക്കുള്ളത് . മക്കൾ -അലവി , ആലി , കുഞ്ഞി മുഹമ്മദ് , ഫാത്തിമ , കദീജ .മയ്യത്ത് നമസ്കാരം ഇന്ന് രാവിലെ 11.30ന് തലപ്പുഴ  ചുങ്കം ജുമാ മസ്ജിദിൽ '
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *