June 13, 2026

മിഷന്‍ ക്ലീന്‍ വയനാട് ഏകദിന ശുചീകരണ മഹായജ്ഞം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
മിഷന്‍ ക്ലീന്‍ വയനാട് ഏകദിന ശുചീകരണ മഹായജ്ഞത്തിന്റെ ഭാഗമായി നാളെ  (30.08.18) രാവിലെ 8 മണിക്ക്  എം.ഐ ഷാനവാസ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കളകട്ര്‍ വി. കേശവേന്ദ്രകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ പരിസരത്ത്   ശുചീകരണം ആരംഭിക്കും. തുടര്‍ന്ന് വൈത്തിരി ബസ് സ്റ്റാന്റ് പരിസരത്ത് പഞ്ചായത്ത് തല ശുചീകരണ പ്രവര്‍ത്തനത്തിലും പങ്കാളികളാകും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *