September 14, 2026

കടബാധ്യത: വയനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്തു.

0
By ന്യൂസ് വയനാട് ബ്യൂറോ
 പുൽപ്പള്ളി അമരക്കുനി വട്ടമല രാഘവൻ (62) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.5 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.മൃതദേഹം ഇൻക്വസ്റ്റ് ചെയ്യുന്നു. വീട്ടിനടുത്തെ തോട്ടത്തിലുള്ള ഷെഡിലാണ്  രാവിലെ മൃതദേഹം   കണ്ടെത്തിയത്.കഴിഞ്ഞ ആഴ്ച മറ്റൊരു കർഷകനും കടബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *