August 9, 2026

“മുളങ്കുറ്റിയിലെ നിധി” ദുരിതബാധിതർക്ക് കൈമാറി ഏഴാം ക്ലാസ്സ് വിദ്യാർത്ഥി മുഹമ്മദ് സിനാൻ

0
IMG-20180831-WA0030
By ന്യൂസ് വയനാട് ബ്യൂറോ
നാലാം വയസു മുതൽ മുളക്കുറ്റിയിൽ നിക്ഷേപിച്ച    നാണയ തുട്ടുകൾ    ദുരിതാശ്വസ ഫണ്ടിലേക്ക്  നൽകിയാണ്  ടി.കെ.   മുഹമ്മദ് സിനാൻ മാതൃകയായത്.    കൽപ്പറ്റ തേനേട്ടി കല്ലിങ്കൽ ചത്തോത്ത് വയൽ ടി.കെ റിയാസ് , ഷെമീന ദമ്പതികളുടെ മകനും മുട്ടിൽ ഡബ്ല്യു.എം. ഒ.  ഇംഗ്ലീഷ്  അക്കാദമിയിലെ  ഏഴാം ക്ലാസ് വിദ്യർത്ഥിയുമാണ്. അയ്യായിരത്തോളം രൂപയാണ് കലക്‌ട്രേറ്റിലെത്തി ജില്ലാ കലക്ടർ എ.ആർ. അജയകുമാറിന് കൈമാറിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *