June 22, 2026

കല്‍പ്പറ്റയിലെ പരേതനായ നീലിക്കണ്ടി കുഞ്ഞിപ്പോക്കറുടെ മകന്‍ അബ്ദുല്‍ റഊഫ് (60) നിര്യാതനായി

0
rauf
By ന്യൂസ് വയനാട് ബ്യൂറോ
നീലിക്കണ്ടി റഊഫ്
കല്‍പ്പറ്റ: കല്‍പ്പറ്റയിലെ പരേതനായ നീലിക്കണ്ടി കുഞ്ഞിപ്പോക്കറുടെ മകന്‍ അബ്ദുല്‍ റഊഫ് (60) നിര്യാതനായി. മുസ്്‌ലിം ലീഗ് വയനാട് ജില്ലാ വൈസ് പ്രസിഡന്റും മുന്‍ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ എന്‍.കെ റഷീദിന്റെ ഭാര്യ സഹോദരനാണ്. ഭാര്യ: ചാലിയാടന്‍ ആയിഷ. മക്കള്‍: നൗറിന, നൗഷിയ, നൗഫല്‍. മരുമക്കള്‍: ഷബീര്‍.കെ.സി (ദുബൈ), ഷബാദ് (തായ്‌ലന്റ്), ജസ്‌ന കുന്നമംഗലം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *