കല്‍പ്പറ്റയിലെ പരേതനായ നീലിക്കണ്ടി കുഞ്ഞിപ്പോക്കറുടെ മകന് അബ്ദുല്‍ റഊഫ് (60) നിര്യാതനായി
നീലിക്കണ്ടി റഊഫ്
കല്‍പ്പറ്റ: കല്‍പ്പറ്റയിലെ പരേതനായ നീലിക്കണ്ടി കുഞ്ഞിപ്പോക്കറുടെ മകന് അബ്ദുല്‍ റഊഫ് (60) നിര്യാതനായി. മുസ്്ലിം ലീഗ് വയനാട് ജില്ലാ വൈസ് പ്രസിഡന്റും മുന്‍ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ എന്‍.കെ റഷീദിന്റെ ഭാര്യ സഹോദരനാണ്. ഭാര്യ: ചാലിയാടന്‍ ആയിഷ. മക്കള്‍: നൗറിന, നൗഷിയ, നൗഫല്‍. മരുമക്കള്‍: ഷബീര്‍.കെ.സി (ദുബൈ), ഷബാദ് (തായ്ലന്റ്), ജസ്ന കുന്നമംഗലം.





Leave a Reply