August 14, 2026

റേഷന്‍ കാര്‍ഡ് വിതരണം

0
By ന്യൂസ് വയനാട് ബ്യൂറോ
     ബത്തേരി താലൂക്കില്‍  പുതിയ റേഷന്‍ കാര്‍ഡിനായി അപേക്ഷിച്ചവരില്‍ 1501 മുതല്‍ 2000 വരെ ടോക്കണ്‍ നമ്പര്‍ ലഭിച്ചവര്‍ക്ക് ജനുവരി 16നും 2001 മുതല്‍ 2500 വരെ ടോക്കണ്‍ നമ്പര്‍ ലഭിച്ചവര്‍ക്ക്  22 നും     സുല്‍ത്താന്‍ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസില്‍ റേഷന്‍ കാര്‍ഡ് വിതരണം ചെയ്യും. അപേക്ഷകര്‍ പേരുള്‍പ്പെട്ട പഴയ റേഷന്‍ കാര്‍ഡും, ടോക്കണ്‍ നമ്പരും (ഫീസ്: പൊതുവിഭാഗം, സബ്‌സിഡി  റേഷന്‍ കാര്‍ഡൊന്നിന് 100 രൂപയും, മുന്‍ഗണനാ, ഏ.ഏ.വൈ കാര്‍ഡൊന്നിന് 50 രൂപയും)  ഹാജരാക്കണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *