April 25, 2024

വൈദ്യുതി മുടങ്ങും.

0
കണിയാമ്പറ്റ 220 കെ.വി. സബ്‌സ്റ്റേഷനില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ കണിയാമ്പറ്റ 66 കെ.വി, മാനന്തവാടി, അഞ്ചുകുന്ന്, കല്‍പ്പറ്റ, പടിഞ്ഞാറത്തറ, പുല്‍പ്പള്ളി, മീനങ്ങാടി സബ് സ്റ്റേഷനുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നാളെ (ജനുവരി 13) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.

അമ്പലവയല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (ജനുവരി 13) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *