May 9, 2026

വയനാട്ടിലെ കിഡ്‌നി രോഗികൾ കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി

0
01-16-02.55.32
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :വയനാട് കിഡ്‌നി ഫൗണ്ടേഷന്റെ കീഴിലാണ് മാർച്ച് നടത്തിയത്.കാരുണ്യ ഫണ്ട് പത്ത് ലക്ഷമാക്കി വർദ്ധിപ്പിക്കുക,ആരോഗ്യ ഇൻഷൂറൻസ് എല്ലാ ആശുപത്രിയിലും നടപ്പിലാക്കുക,മഞ്ഞപ്പിത്തം ബാധിച്ച രോഗികൾക്ക് വേണ്ടി ഗവണ്മെന്റ് ആശുപത്രിയിൽ രണ്ട് മിഷ്യനുകൾ മാറ്റിവെക്കുക, നെഫ്രോളജി ഡോക്ടറെ ഉടൻ കൊണ്ടുവരുക എന്നിങ്ങനെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്. മുനിസിപ്പൽ കൗൺസിലർ എ.പി ഹമീദ് , കിഡ്‌നി ഫൗണ്ടേഷൻ ഭാരവാഹികളായ കെ.ഇ.എച്ച് അബ്ദുള്ള,മുനീർ കൽപ്പറ്റ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *