May 30, 2026

സാന്ത്വന പരിചരണ സന്ദേശമുയർത്തി സ്റ്റുഡന്റസ് പോലീസ് കേഡറ്റ്‌സ് ‘ഫ്ലാഷ് മോബ് ‘അവതരിപ്പിച്ചു.

0
IMG-20190116-WA0077
By ന്യൂസ് വയനാട് ബ്യൂറോ
 
പയ്യമ്പള്ളി സെൻറ് കാതറൈൻസ് ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റസ് പോലീസ് കേഡറ്റ്‌സ്  (എസ്. പി.സി ) ലോക പാലിയേറ്റീവ് കെയർ ദിനാചരണത്തോടു അനുബന്ധിച്ചു ജില്ലാ പഞ്ചായത്ത്‌, ജില്ലാ ആശുപത്രി, ബ്ലോക്ക്‌ പഞ്ചായത്ത്‌, നഗരസഭ മാനന്തവാടി, പാലിയേറ്റിവ് കെയർ യൂണിറ്റുകൾ എന്നിവർ  മാനന്തവാടി ഗാന്ധി പാർക്കിൽ സംയുക്തമായി സംഘടിപ്പിച്ച പൊതു പരിപാടിയിൽ  ഫ്ലാഷ് മോബ് അവതരിപ്പിച്ചു. 21 കേഡറ്റുകൾ ഫ്ലാഷ് മോബിൽ പങ്കെടുത്തു. അധ്യാപകരായ സജിൻ  ചാലിൽ, ഷിജി തോമസ് എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *