July 14, 2026

പുല്‍പ്പള്ളി കാപ്പിക്കുന്നു മണ്ഡപത്തില്‍ വര്‍ഗീസ്(96)നിര്യാതനായി

0
Zwob-verghese-96-ply
By ന്യൂസ് വയനാട് ബ്യൂറോ
പുല്‍പ്പള്ളി
കാപ്പിക്കുന്നു മണ്ഡപത്തില്‍ വര്‍ഗീസ്(96)നിര്യാതനായി. സംസ്‌കാരം  പുല്‍പ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍  നടത്തി. . ഭാര്യ: പരേതയായ ഏലിയാമ്മ. മക്കള്‍: ഔസേഫ്, പത്രോസ്, കുര്യന്‍, ജോസ്, പൗലോസ്. മരുമക്കള്‍: ഏലിയാമ്മ, ആനീസ്, ഓമന, ലിസി, സാലി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *