October 14, 2025

ഇടത് സർക്കാർ കേരളത്തിൽ ഭരണകൂട ഭീകരത നടപ്പാക്കുന്നു.: സജി ശങ്കർ.

0
IMG-20190117-WA0010

By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ. ::   ദേശീയ ജനാധിപത്യ സഖ്യം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു ഭരണകൂട ഭീകരതക്കും പോലീസ് രാജിനെതിരെ സംസ്ഥാനവ്യാപകമായി നടക്കുന്ന ശ്രമങ്ങളുടെ ഭാഗമായിരുന്നു പരിപാടി ബി.ജെ.പി ജില്ലാ ഉപാധ്യക്ഷൻ ബി മോഹനൻ അധ്യക്ഷത വഹിച്ചു എൻഡിഎ ചെയർമാൻ സജി ശങ്കർ ഉദ്ഘാടനം ചെയ്തു കേരളകോൺഗ്രസ് പി സി തോമസ് വിഭാഗം സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ആൻ അഗസ്റ്റിൻ ബിജെപി ജില്ലാ ജനറൽസെക്രട്ടറി പി ജി ആനന്ദ് കുമാർ കേരള കോൺഗ്രസ് ജില്ലാ ചെയർമാൻ അനിൽ കരണി ,വി നാരായണൻ, ശാന്ത മലവയൽ, വി കെ രാജൻ,  രാമചന്ദ്രൻ ,കെ മോഹൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *