April 25, 2024

ഔട്ട് റീച്ച് വർക്കർ (ORW) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. .

0
കേരളാ സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന IRCS സുരക്ഷാ പ്രോജെക്ടിൽ കരാർ അടിസ്ഥാനത്തിൽ ഔട്ട് റീച്ച് വർക്കർ  (ORW) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത +2. താല്പര്യമുള്ളവർ ircssuraksha@gmail.com എന്ന ഇമെയിലേക്കോ മാനന്തവാടിയിൽ പ്രവർത്തിക്കുന്ന ഓഫീസിലേക്ക് നേരിട്ടോ ബയോഡാറ്റ നൽകേണ്ടതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 21.01.2019
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 9497308010, 9544345607, 04935 244540
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *