October 14, 2025

പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൽ നേതൃത്വത്തിൽ പി.എസ്.സി ഫൗണ്ടേഷൻ കോഴ്സ്.

0

By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം അക്കാദമിക് സ്റ്റഡി സെൻററിന്റെ നേതൃത്വത്തിൽ പി.എസ്.സി ഫൗണ്ടേഷൻ കോഴ്സ് ആരംഭിക്കുന്നു. എൽ.ഡി.സി., വി.ഇ.ഒ, കമ്പനി ബോർഡ് എൽ.ജി.എസ് തുടങ്ങിയ തസ്തികയിലേക്ക് പി.എസ്.സി നടത്തുന്ന പരീക്ഷക്ക് തയ്യാറെടുക്കുന്ന തുടക്കക്കാർക്ക് വേണ്ടിയാണ് പരിശീലനം.2019 ജനുവരി 27ന് പഴശ്ശി പ്രസ്ഥാലയം ഹാളിൽ അഡ്മിഷൻ നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 04935 242756,9947968775,9526492944 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *