May 9, 2026

ആദ്യകാല വ്യാപാരിയും പ്രമുഖ കർഷകനുമായിരുന്ന വെള്ളമുണ്ട കണ്ടത്തുവയൽ അക്കര കീഴട്ട മമ്മൂട്ടി ഹാജി( 80 ) നിര്യാതനായി

0
IMG-20190119-WA0009
By ന്യൂസ് വയനാട് ബ്യൂറോ
 

മാനന്തവാടി: 
 ആദ്യകാല വ്യാപാരിയും പ്രമുഖ കർഷകനുമായിരുന്ന വെള്ളമുണ്ട  കണ്ടത്തുവയൽ അക്കര കീഴട്ട മമ്മൂട്ടി ഹാജി( 80 ) നിര്യാതനായി.ഭാര്യ :ബ്രാൻ ആയിഷ. മക്കൾ:ജമീല,, കമറുന്നിസ,, മറിയം,സറീന, സീനത്ത്,, മുത്തലിബ് (ഹിന്ദുസ്ഥാൻ സിമന്റ്സ് മാനന്തവാടി), മരുമക്കൾ: മൊയ്തുട്ടി നടക്കൽ, മമ്മൂട്ടി ചെന്നലോട്, മജീദ് കണ്ടത്തുവയൽ, അമ്മത് എ. സി. വാരാമ്പറ്റ , അബ്ദുള്ള കമ്പ വാരാമ്പറ്റ, സഫ കോഴിക്കോട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *