August 17, 2026

ഡോ: ഷാനവാസ് പളളിയാലിന് സംസ്ഥാന യൂത്ത് ഐക്കൺ പുരസ്കാരം .

0
1547814357540_1547814354399_IMG-20190116-WA0011
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാന എയിഡ്സ് കണ്ട്രോൾ സൊസൈറ്റിയും ആരോഗ്യവകുപ്പും സംസ്ഥാന അടിസ്ഥാനത്തിൽ  ഏർപ്പെടുത്തിയ യൂത്ത് ഐക്കൺ പുരസ്‌കാരം നേടിയ ഡോ .ഷാനവാസ് പള്ളിയാൽ  ഡിഎം വിംസ് മെഡിക്കൽ കോളേജിൽ ദന്ത വിഭാഗം അസോസിയേറ്റ് പ്രൊഫസർ ആയി ജോലി ചെയ്തു വരുന്നു.മുൻ വയനാട് ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജർ അലി  പള്ളിയാലിന്റെയും സൈനബ കടവന്റെയും മകനാണ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *