October 17, 2026

വെള്ളമുണ്ട. എ.യു.പി സ്കൂള്‍ മുന്‍ പ്രധാന അധ്യാപകന്‍ ആലഞ്ചേരി കുഞ്ഞിവീട്ടില്‍ പരേതനായ കേളു നമ്പ്യാരുടെ ഭാര്യ വി.കെ.മാധവി നെത്യാര്‍ (90) നിര്യാതയായി.

0
IMG_20190119_182039_606
By ന്യൂസ് വയനാട് ബ്യൂറോ

മാധവി നെത്യാര്‍

മാനന്തവാടി: 

വെള്ളമുണ്ട. എ.യു.പി സ്കൂള്‍ മുന്‍ പ്രധാന അധ്യാപകന്‍ ആലഞ്ചേരി കുഞ്ഞിവീട്ടില്‍ പരേതനായ കേളു നമ്പ്യാരുടെ  ഭാര്യ വി.കെ.മാധവി നെത്യാര്‍ (90) നിര്യാതയായി. . മക്കള്‍:  ലീല, ചന്ദ്രന്‍, പരേതയായ പ്രേമസുധ, ശ്രീജ

മരുമക്കള്‍ :കുഞ്ഞികൃഷ്ണന്‍, ഗിരിജ, പവിത്രന്‍

ശവസംസ്കാരം:  ഞായറാഴ്ച രാവിലെ 9 ന് ആലഞ്ചേരിമുക്കിലെ

വീട്ടുവളപ്പില്‍.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *